Secondary menu

വി. സ്തെഫനോസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാളും സുവിശേഷയോഗങ്ങളും

പേജ് 1
പേജ് 2
പേജ് 3
പേജ് 4
ദൈവേഷ്ടമായാല്‍, ആണ്ട് തോറും നടത്തി വരാറുള്ള വി. സ്തെഫനോസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാളും സുവിശേഷയോഗങ്ങളും ആദ്ധ്യാത്മികസംഘടനകളുടെ വാര്‍ഷികവും 2018   ഡിസംബർ  30  മുതല്‍ 2019 ജനുവരി 8 വരെ  തീയതികളില്‍  ഇടവക മെത്രാപ്പോലീത്താ നി.വ.ദി.ശ്രീ. സഖറിയാസ് മാര്‍ അന്തോണിയോസ്  തിരുമേനിയുടെ ആശീർവാദത്തോടും മാവേലിക്കര മെത്രാസന മെത്രാപോലീത്ത  നി.വ.ദി.ശ്രീ.  അലക്സിയോസ്‌ മാർ യൗസേബിയോസ് മെത്രാപ്പോലീത്തയുടെ  മുഖ്യ കാര്മികത്വത്തിലും വന്ദ്യ വൈദിക ശ്രേഷ്ടരുടെ സഹകരണത്തിലും വിപുലമായ കാര്യപരിപാടികളോടെ നടത്തപെടുന്നു. .
 
പ്രധാന പ്രാസംഗികര്‍
 
റവ. ഫാ. സോളു കോശി രാജു   (മെത്രാസന സെക്രട്ടറി , കൊല്ലം )
റവ. ഫാ. മാത്യു റ്റി തോമസ്സ്  (MTMMM ഹോസ്പിറ്റൽ, ശാസ്‌താംകോട്ട)
റവ. കുമാരി ജോസ്സിമോൾ  (മാധവശ്ശേരി മാർ തേവോദോറോസ് ഇടവകാംഗം)
റവ. ഫാ. അനിൽ ബേബി  (മാർ ശെമവൂൻ ദെസ്തൂനി ഓർത്തഡോക്സ്‌ ചര്ച്ച്, മഞ്ഞക്കാല )
 
വിശദമായ അറിയിപ്പ് മുകളില്‍
Copyright St.Stephens Orthodox Christian Youth Movement 2011-2016