Secondary menu

ആദരാഞ്ജലികൾ

നമ്മുടെ ഇടവകയിൽ  പാണ്ടിത്തിട്ട സെന്റ് ജോർജ്ജ് മന്ദിരത്തിൽ  പരേതനായ ശ്രീ. എം. വൈ. ജോർജ്ജിന്റെ ഭാര്യ കുട്ടിയമ്മ ജോർജ്ജ്  നിര്യാതയായി. 94  വയസ്സായിരുന്നു. പരേതയായ  ശ്രീമതി.സൂസമ്മ ജോർജ്ജ് , ശ്രീ. ജോൺ.എം.ജോർജ്ജ്, ശ്രീമതി. ശോഭി മാമ്മൻ, ശ്രീമതി. ഷേർളി വർഗ്ഗീസ്,  ശ്രീമതി. ഷൈനി ലാലു  എന്നിവർ മക്കളും ശ്രീ. ജോർജ്ജ്, ശ്രീമതി. ലുദിയാമ്മ ജോൺ, ശ്രീ. കെ.എം. മാമ്മൻ, ശ്രീ. വർഗ്ഗീസ്, ശ്രീ. പി.വി. ലാലു  എന്നിവർ മരുമക്കളും ആണ്.
സംസ്ക്കാരം തിങ്കളാഴ്ച്ച (ജൂലൈ 11  2016) രാവിലെ 11  മണിക്ക്.
പരേതയുടെ  ആത്മശാന്തിക്കായി പ്രാര്‍ത്ഥിക്കുകയും കുടുംബാംഗങ്ങളുടെ ദുഖത്തില്‍ പങ്കു ചേരുകയും ചെയ്യുന്നു.
Copyright St.Stephens Orthodox Christian Youth Movement 2011-2016