Secondary menu

തലച്ചോറിന്റെ പ്രവർത്തനത്തിൽ പുരോഗതിയില്ല; കുഞ്ഞിന്റെ നില അതീവഗുരുതരം

manorama - Tue, 04/02/2019 - 03:40
കോലഞ്ചേരി ∙ അമ്മയുടെ ആൺസുഹൃത്തിന്റെ ക്രൂരമർദനത്തിനിരയായ ഏഴുവയസ്സുകാരന്റെ നില ഗുരുതരമായി തുടരുന്നു. തലച്ചോറിന്റെ പ്രവർത്തനത്തിൽ പുരോഗതിയില്ലെന്ന്... Thodupuzha Assault

ഓയൂരിലെ പട്ടിണിക്കൊല: പ്രതികള്‍ക്കെതിരെ കൊലക്കുറ്റം, കുട്ടികളെ ആവശ്യപ്പെട്ട് കുടുംബം

manorama - Tue, 04/02/2019 - 03:40
കൊല്ലം∙ ഓയൂരില്‍ യുവതിയെ പട്ടിണിക്കിട്ടു കൊന്ന കേസിൽ പ്രതികള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി. ഭര്‍ത്താവ് ചന്തുലാല്‍, അമ്മ ഗീതാലാല്‍ എന്നിവര്‍ക്കെതിരെയാണു കൊലക്കുറ്റം ചുമത്തിയത്. വിഷയത്തിൽ ദേശീയ വനിതാ കമ്മിഷനും പൊലീസിനോടു റിപ്പോര്‍ട്ട് തേടി. Thushara Murder

ജേക്കബ് തോമസിന്റെ അപേക്ഷ സ്വീകരിച്ചില്ല; മൽസരരംഗത്തുനിന്നു പിന്മാറുന്നതായി ട്വന്റി20

manorama - Tue, 04/02/2019 - 03:40
കൊച്ചി∙ പാർലമെന്റ് തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായി തീരുമാനിച്ച മുൻ ഡിജിപി ജേക്കബ് തോമസിന്റെ സ്വയം വിരമിക്കല്‍ അപേക്ഷ സർക്കാർ സ്വീകരിച്ചിട്ടില്ലാത്ത സാഹചര്യത്തിൽ മൽസര രംഗത്തുനിന്നു... DGP Jacob Thomas, 20-20, Chalakudy Election News, Elections 2019

ഹിന്ദു ഭൂരിപക്ഷ മേഖലയിൽനിന്ന് കോൺഗ്രസ് നേതാക്കൾ പേടിച്ചോടുന്നു: പ്രധാനമന്ത്രി

manorama - Tue, 04/02/2019 - 03:40
വാർധ∙ ഹിന്ദു ഭൂരിപക്ഷ മേഖലയിൽനിന്ന് കോൺഗ്രസ് നേതാക്കൾ പേടിച്ചോടുകയാണെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. രാഹുലിന്റെ വയനാട് സ്ഥാനാർഥിത്വത്തെ സൂചിപ്പിച്ചാണു വിവാദ പരാമർശം. പരാജയഭീതി മൂലമാണ് നേതാക്കൾ ഒളിച്ചോടുന്നത്. Narendra Modi, Wardha, Elections 2019

ബഹന്‍ജിയുടെ കാര്‍ക്കശ്യം: ബിജെപിയുടെ നേട്ടം, നഷ്ടം കോൺഗ്രസിന്റേതും

manorama - Tue, 04/02/2019 - 03:40
ഇന്ത്യൻ ജനാധിപത്യത്തിന്റെ അദ്ഭുതമെന്നാണു മുൻ പ്രധാനമന്ത്രി പി.വി. നരസിംഹ റാവു മായാവതിയെ വിളിച്ചത്. ലളിതസാഹചര്യങ്ങളിൽ ജനിച്ചു വളർന്ന അവർ 1995ൽ ആദ്യമായി യുപി മുഖ്യമന്ത്രിയായപ്പോഴായിരുന്നു അത്. പിന്നീടു മൂന്നു വട്ടം കൂടി മായാവതി ‘അദ്ഭുതം’ പ്രവർത്തിച്ചു. Elections 2019, Mayawati, BSP, Behanji

കേരളത്തില്‍ സമൂഹമാധ്യമങ്ങളില്‍ കുട്ടികളുടെ നഗ്നചിത്രങ്ങള്‍ പങ്കുവച്ച 12 പേര്‍ അറസ്റ്റില്‍

manorama - Tue, 04/02/2019 - 03:40
12 ജില്ലകളിൽ സൈബർ ഡോമിന്റെ നേതൃത്വത്തിൽ ഇന്നലെ ആരംഭിച്ച പരിശോധന ഇപ്പോഴും തുടരുന്നു. ഇതു പ്രചരിപ്പിക്കുന്ന 84 പേരെ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പ്രതികളിൽ നിന്നു ലാപ്ടോപ്, മൊബൈൽ ഫോണുകൾ എന്നിവയും പിടിച്ചെടുത്തു. Child Pornography | Crime, Kerala

പത്രിക സമർപ്പണം 4ന്: ആഘോഷമാക്കാൻ കോൺഗ്രസ്; വേണുഗോപാലിന് ചുമതല

manorama - Tue, 04/02/2019 - 03:40
കൽപ്പറ്റ∙ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന ദിനമായ ഏപ്രില്‍ നാലിനായിരിക്കും രാഹുലിന്‍റെ പത്രികസമര്‍പ്പണം. ചിലപ്പോൾ മൂന്നിന് എത്തിയേക്കാം. മുന്നൊരുക്കത്തിന് കേന്ദ്രനേതാക്കളെ ഉള്‍പ്പെടുത്തി വയനാട്ടില്‍ യോഗം ചേരും.Wayanad Election News, Elections 2019, Rahul Gandhi

അമ്മയുടെ ഫ്‌ളാറ്റ് സ്വന്തമാക്കിയത് തോക്ക് ചൂണ്ടി; കുട്ടികളുടെ 6.5 ലക്ഷം രൂപ പിന്‍വലിച്ചു

manorama - Tue, 04/02/2019 - 03:40
തൊടുപുഴ ∙ ആഡംബര ജീവതവും ധൂർത്തും പതിവാക്കിയിരുന്ന അരുൺ ആനന്ദ്, കുട്ടികളുടെ പേരിൽ ബാങ്കിലുണ്ടായിരുന്ന പണം ഭീഷണിപ്പെടുത്തി പിൻവലിപ്പിച്ചതായി കുട്ടികളുടെ അമ്മയുടെ മൊഴി. ഹൃദയാഘാതത്താൽ മരിച്ച ആദ്യ ഭർത്താവ്... Thodupuzha Assault . Arun Anand

മരുന്നുകളോട് കുട്ടി പ്രതികരിക്കുന്നില്ല; ഏഴുവയസ്സുകാരനെ മുഖ്യമന്ത്രി സന്ദർശിച്ചു

manorama - Tue, 04/02/2019 - 03:40
കോലഞ്ചേരി∙തൊടുപുഴയിൽ അമ്മയുടെ ആൺസുഹൃത്തിന്റെ ക്രൂരമർദനത്തിനിരയായ ഏഴുവയസ്സുകാരനെ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു. കുട്ടിയുടെ നില... thodupuzha Assault . CM Pinarayi Vijayan visits child who beaten up by mothers friend

തിമിരത്തിനു പിന്നിലും അള്‍ട്രാവയലറ്റ് രശ്മി; തോത് അളക്കാൻ സംവിധാനം ഉടൻ

manorama - Tue, 04/02/2019 - 03:40
പത്തനംതിട്ട ∙ കടുത്ത വേനലിൽ അൾട്രാവയലറ്റ് രശ്‌മികളുടെ തോത് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ സംസ്‌ഥാനത്തെ 14 ജില്ലാ ആസ്‌ഥാനങ്ങളിലും യുവി ഇൻഡക്‌സ് അളക്കാനുള്ള റേഡിയോ മീറ്ററുകൾ സ്‌ഥാപിക്കാൻ ദുരന്ത നിവാരണ വകുപ്പ്... Ultraviolet Rays . Meterological Department

ജയരാജനെതിരായ 'കൊലയാളി' പരാമര്‍ശം: കെ.കെ. രമയ്‌ക്കെതിരെ കേസെടുക്കും

manorama - Tue, 04/02/2019 - 03:40
കോഴിക്കോട്∙ ആര്‍എംപി നേതാവ് കെ.കെ. രമയ്‌ക്കെതിരെ കേസെടുക്കാന്‍ വടകര മജിസ്‌ട്രേറ്റ് കോടതി ഉത്തരവ്. പി. ജയരാജനെതിരായ 'കൊലയാളി' പരാമര്‍ശം നടത്തിയെന്നു ചൂണ്ടിക്കാട്ടി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി | KK Rema | P Jayarajan | Manorama News

സെൻസെക്സ് 39000 കടന്നു; ഇന്ത്യന്‍ വിപണിയിൽ റെക്കോര്‍ഡ് മുന്നേറ്റം

manorama - Tue, 04/02/2019 - 03:40
കൊച്ചി∙ ഇന്ന് തുടക്കം മുതൽ ഇന്ത്യൻ വിപണിയിൽ ശക്തമായ മുന്നേറ്റമാണ് കാണുന്നത്. സെന്‍സെക്‌സ് ചരിത്രത്തിൽ ആദ്യമായി 39000 പോയിന്റ് കടന്ന് ഒരുവേള 39028.67 എന്ന നിലയിലെത്തി. എൻഎസ്ഇ സൂചിക അതിന്റെ റെക്കോർഡ് ലവലിന് വളരെ അടുത്താണ് വ്യാപാരം ... Sensex Crosses 39,000 For First Time, Hits Record High, Nifty Over 11,700

മൂന്ന് ഭ്രമണപഥങ്ങളില്‍ ആദ്യ ബഹിരാകാശ ദൗത്യം: ചരിത്രം കുറിച്ച് ഐഎസ്ആര്‍ഒ

manorama - Tue, 04/02/2019 - 03:40
ന്യൂഡൽഹി∙ ദേശീയ പ്രതിരോധ ഗവേഷണ വികസന കേന്ദ്രത്തിന്റെ (ഡിആർഡിഒ) എമിസാറ്റ് ഉൾപ്പെടെ 29 ഉപഗ്രഹങ്ങളുമായി ഐഎസ്ആർഒ പിഎസ്എൽവി– സി 45 കുതിച്ചുയർന്നു. രാവിലെ 9.27നു ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽനിന്നായിരുന്നു വിക്ഷേപണം. PSLV C45, ISRO

രാഹുലിനെ കടന്നാക്രമിച്ച് ശ്രീധരന്‍പിള്ള; പിണറായി സ്ഥാനാര്‍ഥിയെ പിന്‍വലിക്കണം

manorama - Tue, 04/02/2019 - 03:40
തിരുവനന്തപുരം: വയനാട്ടില്‍ മല്‍സരിക്കുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ വിമര്‍ശനം കടുപ്പിച്ച് സംസ്ഥാന ബിജെപി. ലോക്‌സഭയിലെ രാഹുലിന്റെ ഹാജര്‍നിലയും പങ്കെടുത്ത ചര്‍ച്ചയുടെ എണ്ണവും ചൂണ്ടിക്കാട്ടി | Rahul Gandhi | Sreedharan Pillai | Manorama News

വടക്കുകിഴക്ക് സ്ത്രീസാന്നിധ്യം വോട്ട് ക്യൂവില്‍ മാത്രം; സഭയിൽ എത്തിയത്‌ വെറും 8 പേര്‍

manorama - Tue, 04/02/2019 - 03:40
വടക്കുകിഴക്കൻ മേഖലയിലെ എട്ടു സംസ്ഥാനങ്ങളിൽനിന്ന് ചരിത്രത്തിലിതുവരെ ലോക്സഭയിലെത്തിയിട്ടുള്ളത് എട്ടു വനിതകൾ മാത്രം! സ്ത്രീ-പുരുഷ അനുപാതത്തിലും... lok Sabha Elections . Elections 2019 . Northeastern States

Pages

Copyright St.Stephens Orthodox Christian Youth Movement 2011-2016